എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Wednesday, 13 November 2013
---കൂട്---
ഒരു രാത്രി കൂടി തരികെനിക്ക് - നിന്റെ നോവിന്റെ ചില്ലയില്‍
ഒരിക്കല്‍ കൂടി എനിക്കെന്റെ ഹൃദയം കൊരുത്തിടാന്‍...................... ...
മരണം ----------- അവസാനത്തെ കരുവിന്റെ സംരക്ഷണവും അവസാനിച്ചു , പ്രിയപ്പെട്ട രാജാവേ! ഇനി കീഴടങ്ങുക ...