എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Saturday, 23 August 2014
-
---വർഗം ---
നിൻറെ മക്കളെ പെറ്റു പോറ്റുന്നുവെങ്കിലും നമ്മുക്കിടയിൽ ഇണ ചേരാതെ ഇപ്പോഴും എന്തോ ബാക്കിയാണ് !!!
ക്രിക്കെറ്റ് കളി നടക്കുമ്പോഴും അതിർത്തി തർക്കം മുറുകുമ്പോഴും നീ ഇപ്പോഴും എൻറെ അയൽരാജ്യമാവുന്നതു അതുകൊണ്ടാവണം ..!!!