എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Monday, 16 June 2014
---ഒറ്റ മൈന ---
അറിഞ്ഞു കൊണ്ട് പിന്നേം പിന്നേം
നീ മുന്നിൽ പറന്നു വരരുത് ..
വയ്യ ;ഇനിയും എന്റെ തോൽവികളുടെ
ഭാണ്ഡം നിന്റെ മേൽ കെട്ടി വെക്കാൻ ...
No comments:
Post a Comment