എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Friday, 14 December 2012
ക്ഷമ
രണ്ടക്ഷരം കൊണ്ട് നിന്റെ കറകള്‍ മാഞ്ഞു പോവുമെങ്കില് തിരിച്ചു തരേണ്ട - നീ എടുത്തു കൊള്ളുക മുഴുവനായും
No comments:
Post a Comment