എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Wednesday, 26 December 2012
ചുവന്ന തെരു
കെട്ടഴിച്ചത് പാവാട ചരടിന്‍റെയല്ല ഒരു കെട്ട് പൊതി ചോറിന്റെയാണ് അപ്പോള്‍ വിശപ്പിനും ചുവപ്പിനും കറുപ്പെന്ന ഒരേ നിറം
ഇഷ്ടമായി, ഈ കുറുംകവിത.....സസ്നേഹം
ReplyDeleteകറുപ്പിന് ആണ് വെളുപ്പ് കൂടുതൽ എന്ന് തോന്നുന്നു..
ReplyDelete