എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Saturday, 12 January 2013
നീയും ഞാനും
മറവിയാണെഴുത്തോല കാലം എഴുതുന്തോറും മാഞ്ഞു പോവുന്ന നേരിന്റെ ക്ഷണികാക്ഷരികള് നീയും ഞാനും ... പകര്‍ത്തി വരയ്ക്കട്ടെ ഇനി ഞാന്‍ നോവിന്റെ കൈപ്പടം പതിഞ്ഞോരീ പഴയ നേര്‍രേഖകള്‍....................
No comments:
Post a Comment