Tuesday, 22 October 2013

ഒറ്റവരിക്കവിതയുടെ സെമിത്തേരിയിൽ
ഒരു ശവമടക്കം കഴിഞ്ഞു മടങ്ങുമ്പോൾ
കളഞ്ഞു  കിട്ടിയതാണ്  ആരോ മറവു ചെയ്യാൻ  മറന്ന
ഈ  നാലുവരിക്കവിത ........

.

4 comments:

  1. നന്നായിട്ടുണ്ട് എന്ന് പറയുന്നത്‌ അതി ഭാവുകത്വമാകുന്നത് ഇങ്ങനത്തെ സാഹചര്യങ്ങളിലാണ് .പറഞ്ഞ കയ്പുള്ള സത്യങ്ങള മധുരമാണ് .ഓർമകൾക്കും സ്വപ്നങ്ങൾക്കും ഇടയിലുളള നൂലപാലം ഇടക്കെപ്പോഴോ തകര്ന്നു വീഴുന്നതായി തോന്നുന്ന വരികൾഇനിയും എഴുതാൻ ഓര്മകളും സ്വപ്നങ്ങളും നിനക്ക് കാവൽ മലഖമാരവട്ടെ .

    ReplyDelete
    Replies
    1. ഉറക്കം ഒരു പകലിന്റെ നഷ്ടമാണ് പ്രവീണ്‍ .. അവിടെ സ്വപ്നങ്ങള സത്യങ്ങളുടെ പോയിന്റ്‌ ബ്ലാങ്കിൽ ആണ് .. ഓർമ്മകൾ അൽഷിമെർസിന്റെ നര വീണ കറുപ്പിലും .. എന്നിട്ടും ഉള്ളതെല്ലാം ചേർത്തു വെച്ച് , വരികളും വിചാരങ്ങളും കൊണ്ടു നെയ്യുമ്പോൾ ഒരു മാലാഖയും വരില്ല , കൂട്ടിരിക്കാൻ -- അവസാനം ബാക്കിയാവുന്നത് മനസുകൾക്കുള്ളിൽ ഇനിയും കെട്ടുപോയിട്ടില്ലാത്ത ഈ ചെറു തിരികൾ തന്നെയാണ് ..ഇത്തിരി നേരത്തെക്കാനെങ്കിലും സ്വന്തം സ്വാതന്ത്ര്യം മുഴുവൻ ആഘോഷിച്ചു മരിച്ചു വീഴുന്ന മഴപ്പാറ്റയാവുക എത്രയോ ഭാഗ്യം ...!!!!

      Delete
  2. ഒറ്റവരിക്കവിതയുടെ അന്ത്യം അതിദാരുണം ആയിരുന്നെങ്കിലും ഇനിയും ചീഞ്ഞളിയാത്ത നാലുവരിക്കവിത കണ്ടെത്താനായി ...നന്നായിരിക്കുന്നു

    ReplyDelete
  3. അല്ലേലും ഒറ്റവരിക്ക് എല്ലാവരും ണ്ടാകും.... പാവം നാലുവരി....

    ReplyDelete