എത്ര കണ്ണ് തുറന്നു നോക്കീട്ടും ഒന്നും കാണാതെ പോവുന്നവരേ , നിങ്ങള്‍ക്കു വേണ്ടി .....
ഒപ്പം എത്ര മുറുകി അടച്ചിട്ടും ഒന്നും മാഞ്ഞു പോവാത്ത എന്റെ കാഴ്ചയ്ക്കു വേണ്ടി .........
പിന്നെ വീണ്ടും വീണ്ടും കണ്ടും കാണാതെയും പരസ്പരം നഷ്ട്ടപ്പെടുന്ന നമ്മള്‍ക്ക് വേണ്ടി .....
Tuesday, 29 October 2013
---കാന്താരി--- നീ തന്ന കണ്ണീരോളം ആസ്വദിച്ചിട്ടില്ല ഞാൻ പിന്നിന്നോളം വേറൊരു രുചിയും .!!!
no no...not upto mark..i strongly apprehend
ReplyDeleteYou are far far better than these two liner